
റിപ്പോര്‍ട്ട്
സ്ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി; പ്രതിഷേധം കനത്തപ്പോൾ ഖേദപ്രകടനം; നടപടി എടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
By ന്യൂസ് ഡെസ്ക്
•
November 1, 2020
തിരുവനന്തപുരം: ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച സമരപരിപാടിയിൽ സംസാരിക്കവെയാണ് മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള...
Read full story










