മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് ഫ്രൊഫസറായി നിയമിക്കാന്‍ നീക്കം.
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യയെ യുജിസി യോഗ്യതകള്‍ മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാക്കാന്‍ നീക്കം നടക്കുന്നതായി വിവരം. നിലവിലെ വൈസ് ചാന്‍സലര്‍ ഫ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ 2021 നവംബര്‍ 23ന് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തസ്‌തികയിലേക്കുളള …
മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് ഫ്രൊഫസറായി നിയമിക്കാന്‍ നീക്കം. Read More