
റിപ്പോര്‍ട്ട്
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യയെ യുജിസി യോഗ്യതകള്‍ മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാക്കാന്‍ നീക്കം നടക്കുന്നതായി വിവരം. നിലവിലെ വൈസ് ചാന്‍സലര്‍ ഫ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ 2021 നവംബര്‍...


