കിഴക്കമ്പലം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ട്വന്‍റി 20 പാര്‍ട്ടി.കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെയും അടക്കം 25 സ്ഥാനാര്‍ഥികളെയാണ് ഒന്നാം ഘട്ടമായിട്വന്‍റി...
Read full story
.തിരുവനന്തപുരം: ട്വന്റി, ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിക്കാതെ വഴുതിമാറിയ സർക്കാർ ഒടുവില്‍ കോടതി ഉത്തരവിനെ തുടർന്ന് പണം അനുവദിച്ചു. . കിഴക്കമ്പലത്തെ മാളിയേക്കല്‍പ്പടി - പഴങ്ങനാട് റോഡ്, തൈക്കാവ് - ചൂരക്കോട് റോഡ് എന്നിവയുടെ നിർമ്മാണത്തിനാണ്...
Read full story
കൊച്ചി: കിഴക്കമ്പലം അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും...
Read full story
എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യവ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ എം.എൽ.എമാരായ പി.ടി.തോമസ്, എൽദോസ് കുന്നപ്പിള്ളിൽ, പി.വി.ശ്രീനിജൻ എന്നിവർ ആവശ്യപ്പെട്ടു. കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ കളക്ടറുടെ...
Read full story
കിഴക്കമ്പലം: കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ന്യൂമോണിയാ ബാധിച്ച് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടില്‍ എംഎന്‍ ശശി(38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 27നാണ് ശശിക്ക് കോവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനും ഭാര്യയും മകനും അടങ്ങുന്ന...
Read full story
വീട്ടമുറ്റത്ത് കഞ്ചാവ്  വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍
റിപ്പോര്‍ട്ട്

വീട്ടമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍

By ന്യൂസ് ഡെസ്ക് January 6, 2021
കിഴക്കമ്പലം: വീട്ടമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍. പട്ടിമറ്റം ഡബിള്‍ പാലത്തിന് അടുത്ത് കുഴിപ്പിള്ളി വീട്ടില്‍ നജീബാണ്​ (40) പിടിയിലായത്. രണ്ടു മാസമായ​ ചെടി പ്രത്യേകം പ്ലാസ്​റ്റിക് കവറിലാണ് നട്ടിരുന്നത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്...
Read full story
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തും ട്വന്റി 20 പിടിച്ചെടുത്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20...
Read full story
കിഴക്കമ്പലം: തെങ്ങ്‌ വീണ്‌ 10 വയസുകാരന്‌ ദാരുണാന്ത്യം. പെരിങ്ങാല ചാക്ക്‌ കമ്പനിക്കുസമീപം മാടശ്ശേരി ബിജുവിന്റെയും ഷൈലയുടേയും മകന്‍ മിലനാണ്‌ മരിച്ചത്‌. 30.11.2020 തിങ്കളാഴ്ച വൈകിട്ട്‌ നാലിന്‌ സമീപത്തെ പറമ്പില്‍ കൂട്ടുകാരോടൊപ്പം സംസാരിച്ചുനില്‍ക്കുമ്പോഴായിരുന്നു അപകടം. അടിഭാഗം ദ്രവിച്ച തെങ്ങ്‌ മറിയുന്നത്‌ കണ്ട്‌ ഓടി...
Read full story