പ്ലസ് വണ്‍ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ ഏഴു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ ആരംഭിച്ച പ്ലസ്ടു ക്ലാസുകള്‍ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ് നിര്‍ത്തും. പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ …
പ്ലസ് വണ്‍ പരീക്ഷയെ ബാധിക്കാത്ത വിധത്തിലായിരിക്കും പ്ലസ് ടുവിനുള്ള ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ Read More