ലോകത്തെ ആദ്യകോവിഡ് വാക്സിന്‍ റഷ്യ പുറത്തിറക്കുമോ….

മോസ്ക്കോ- അടുത്ത രണ്ടാഴ്ചക്കുളളില്‍ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന് റഷ്യ.  വാക്സിന്‍റെ ഫലപ്രാപ്തിയെപ്പറ്റിയും മറ്റുമായി നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ഇതര ലോകരാജ്യങ്ങളെ  പിന്നിലാക്കി ആദ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നറിയുന്നു. മോസ്ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗമേലെയാ എന്ന സ്ഥാപനമാണ്  കോവി‍ഡ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിനോടടുത്ത് കോവിഡ് വാക്സിന്‍ രോഗികള്‍ക്ക് ലഭ്യമാക്കി …

ലോകത്തെ ആദ്യകോവിഡ് വാക്സിന്‍ റഷ്യ പുറത്തിറക്കുമോ…. Read More