ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ...
ന്യൂഡല്‍ഹി: കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിയോജിപ്പുകള്‍ കെട്ടടങ്ങാതിരിക്കെ നിയമമന്ത്രി കിരണ്‍ റിജിജുവിനെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍. ജുഡീഷ്യറിയെക്കുറിച്ച് മന്ത്രി റിജിജു നടത്തിയ പരാമര്‍ശങ്ങളെ അധിക്ഷേപമെന്നു...
അഹമ്മദാബാദ്: ജുഡീഷ്യറി വഴിതെറ്റുമ്പോൾ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഗുജറാത്തിലെ അഹമ്മദാബാദിൽ പാഞ്ചജന്യ വാരിക സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. "നമുക്ക് നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളുണ്ട്....
ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽനിന്ന് കാണാതായ 17കാരനെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. അരുണാചലുകാരനായ മിറാം താരോണിനെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും...
ന്യൂഡൽഹി: രാജ്യത്ത് യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിന് കായിക ഇനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണമേഖലയിൽ ഉൾപ്പെടെ കേന്ദ്ര യുവജന ക്ഷേമ കായിക വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.  ഖേലോ ഇന്ത്യ,ദേശീയ സ്പോർട്സ് ഫെഡറേഷൻ...
ദില്ലി: അരുണാചല്‍ പ്രദേശില്‍ നിന്ന കാണാതായ അഞ്ചു യുവാക്കളെ കണ്ടെത്തിയതായി കേന്ദ്രന്ത്രി കിരണ്‍ റിജിജു. ഇവരെ കണ്ടെത്തിയതായി ചൈനീസ്‌ പട്ടാളം അറിയിച്ചുവെന്നാണ്‌ റിജിജു വ്യക്തമാക്കിയിരിക്കുന്നത്‌. ചൈനീസ്‌ സേന ഇവരെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍...