പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധനത്തിൽ ദുരൂഹത

തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാൻ വന്ന മൊട്ടമൂട് സ്വദേശി കിരണിന്റെ തിരോധനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടികൊണ്ടുപോയതിന് ശേഷമാണ് കിരണിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. സംഭവത്തിന് ശേഷം കടലിൽ ഒരു യുവാവ് വീണുവെന്ന വിവരത്തെ തുടർന്ന് പൊലീസ് …

പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധനത്തിൽ ദുരൂഹത Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇടനിലക്കാരനായ കിരൺ അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുളളതായി വിവരം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇടനിലക്കാരനും ഒളിവിലുള്ള നാലാം പ്രതിയുമായ കിരണിന് മറ്റു ബാങ്കുകളിലും വായ്പകളുണ്ടായിരുന്നതായി വിവരം. ഇരിങ്ങാലക്കുട, കയ്പമംഗലം മേഖലകളിലെ സ്വകാര്യ ബാങ്ക് ശാഖകളിലായി അഞ്ച് കോടിയോളം രൂപ കിരൺ വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.ക്രൈം …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇടനിലക്കാരനായ കിരൺ അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുളളതായി വിവരം Read More

വിസ്മയ കേസില്‍ പ്രതി കിരണിന് ജാമ്യമില്ല

കൊല്ലം∙ വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരും. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അഡ്വ. ബി.എ. ആളൂരാണ് കിരണിനു …

വിസ്മയ കേസില്‍ പ്രതി കിരണിന് ജാമ്യമില്ല Read More

വിസ്മയ കേസ്: കിരണ്‍കുമാറിന് കോവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

വിസ്മയ കേസിൽ അറസ്റ്റിലായ കിരൺകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരൺകുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു. കിരൺകുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം …

വിസ്മയ കേസ്: കിരണ്‍കുമാറിന് കോവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു Read More

ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു

ബെംഗളൂരു: ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ്‌ കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹസന്‍ അര്‍സിക്കെരെ ബൈന്ദെക്കരെ ഗ്രാമത്തില്‍ രാജ്‌ഗോപാല്‍ നായിക്‌ ഭാര്യ ചന്ദ്രമ്മക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ്‌ ‌ കുറ്റിക്കാട്ടില്‍ നിന്ന്‌ പുലിയുടെ ആക്രമണം ഉണ്ടായത്‌. …

ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു Read More