വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ
പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി. …
വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ Read More