ചാള്‍സ് രാജാവിനുനേരേ മുട്ടയേറ്: ഒരാള്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

ചാള്‍സ് രാജാവിനുനേരേ മുട്ടയേറ്: ഒരാള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 11, 2022
ലണ്ടന്‍: യോര്‍ക്ക് സന്ദര്‍ശനത്തിനിടെ ബ്രിട്ടനിലെ ചാള്‍സ് രാജാവിനും രാജപത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പാട്രിക് തേല്‍വെല്ലിനെ അറസ്റ്റ് ചെയ്തു. ''അടിമകളുടെ രക്തം ഉപയോഗിച്ചാണു രാജ്യം വളര്‍ത്തിയത്'' എന്നാക്രോശിച്ചായിരുന്നു ആക്രമണം. കണ്ടുനിന്നവര്‍ രാജാവിന് അനുകൂലമായി മുദ്രാവാക്യം...
Read full story
ചാള്‍സ് രാജാവിന്റെ കിരീടധാരണം 2023 മേയ് 6ന്
റിപ്പോര്‍ട്ട്

ചാള്‍സ് രാജാവിന്റെ കിരീടധാരണം 2023 മേയ് 6ന്

By ന്യൂസ് ഡെസ്ക് October 13, 2022
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മേയ് ആറിന്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലാണു ചടങ്ങുകളെന്നു ബക്കിഹാം കൊട്ടാരം അറിയിച്ചു. ചാള്‍സിനൊപ്പം രാജപത്‌നിയായി (ക്വീന്‍ കണ്‍സോര്‍ട്ട്) കാമിലയും അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണു ചാള്‍സ് രാജാവായി ചുമതലയേറ്റത്. ആഘോഷങ്ങളുടെ ഭാഗമായി...
Read full story
ലണ്ടന്‍: പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് ചാള്‍സിന്റെ പേന ചോര്‍ന്നത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ...
Read full story
ചാള്‍സിന് അംഗീകാരം നല്‍കി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍
റിപ്പോര്‍ട്ട്

ചാള്‍സിന് അംഗീകാരം നല്‍കി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍

By ന്യൂസ് ഡെസ്ക് September 12, 2022
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിനെ തങ്ങളുടെ രാഷ്ട്രത്തലവനായി അംഗീകരിച്ച് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍. കോമണ്‍വെല്‍ത്തും ചാള്‍സിന് അംഗീകാരം നല്‍കി. അതേസമയം, ചാള്‍സിനെ ഹിത പരിശോധന നടത്തിമാത്രമേ രാഷ്ട്രത്തലവനായി അംഗീകരിക്കുകയുള്ളൂവെന്ന് ആന്റിഗ്വ-ബാര്‍ബുഡ അറിയിച്ചു. രണ്ടു വര്‍ഷത്തിനകം ഹിതപരിശോധന നടത്തുമെന്നു...
Read full story
ലണ്ടന്‍: മരണത്തോടടുക്കുന്ന എലിസബത്ത് രാജ്ഞിയെ ബമോറലില്‍ സന്ദര്‍ശിക്കാന്‍ ഹാരി രാജകുമാരന്‍ അനുവാദം ചോദിച്ചപ്പോള്‍ ചാള്‍സ് സമ്മതിച്ചത് ഉപാധികളോടെ. രാജകുടുംബത്തെ പരസ്യമായി കുറ്റപ്പെടുത്തിയ ഭാര്യ മേഗന്‍ മാര്‍ക്കലിനെ കൂടെക്കൂട്ടരുതെന്നായിരുന്നു കല്‍പന. മറ്റുകുടുംബാംഗങ്ങളെല്ലാം രാജ്ഞിയുടെ അവസാന നിമിഷം കൂടെയുണ്ടായിരുന്നു, മേഗന്‍ ഒഴികെ. രാജകുടുംബത്തെ തള്ളിപ്പറഞ്ഞാണു...
Read full story
ചാള്‍സ് മൂന്നാമന്റെ സിംഹാസനാരോഹണം സെപ്റ്റംബർ 10 ന്
റിപ്പോര്‍ട്ട്

ചാള്‍സ് മൂന്നാമന്റെ സിംഹാസനാരോഹണം സെപ്റ്റംബർ 10 ന്

By ന്യൂസ് ഡെസ്ക് September 10, 2022
ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചതും രാജാധികാരം കിരീടാവകാശിയായ ചാള്‍സിന് കൈവന്നു. ഒരുവിധ ആഘോഷങ്ങളുമില്ലാതെ. പക്ഷേ, കിരീടധാരണത്തിന് ഇനി ഒട്ടേറെ ചടങ്ങുകള്‍ ബാക്കിയാണ്. ചാള്‍സ് മൂന്നാമന്‍ എന്ന പേരിലാകും രാജാവ് അറിയപ്പെടുക. സിംഹാസനാരോഹണം കഴിഞ്ഞാല്‍ പേരു മാറ്റാനും ചാള്‍സിന് അധികാരമുണ്ട്. പ്രിന്‍സ് ഓഫ്...
Read full story
ലണ്ടന്‍: എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ഥാനങ്ങളിലും മാറ്റം. ചാള്‍സ് രാജാവായതോടെ ഭാര്യ കാമിലയ്ക്ക് ക്വൂന്‍ കണ്‍സോര്‍ട്ട്(രാജ്ഞിയുടെ അമ്മ എന്നതുപോലെയുള്ള വിശേഷണം) എന്ന സ്ഥാനമാകും ലഭിക്കുക.അടുത്ത കിരീടാവകാശി വില്യമിന് കോണ്‍വെലിന്റെയും കേംബ്രിഡ്ജിന്റെയും പ്രഭു സ്ഥാനം ലഭിച്ചു. അദ്ദേഹത്തിനു വെയില്‍സിന്റെ രാജകുമാരന്‍...
Read full story
ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവ്
റിപ്പോര്‍ട്ട്

ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവ്

By ന്യൂസ് ഡെസ്ക് September 9, 2022
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ അവരുടെ മകന്‍ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി. ഇനി അദ്ദേഹം ചാള്‍സ് മൂന്നാമന്‍ രാജാവ് എന്നറിയപ്പെടും. അദ്ദേഹത്തിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടനിലെ രാജാവാകുമ്പോള്‍,...
Read full story