റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ഇഗോള്‍ കിറില്ലോവ് കൊല്ലപ്പെട്ടു.. മോസ്കോയില്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം …

റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു Read More

ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

.ജയ്പൂർ: ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. 2024 ഡിസംബർ 12 ന് പുലർച്ചെ മൂന്നിന് തെക്കൻ അബുജ്മാദിലെ വനമേഖലയില്‍ ജില്ലാ റിസർവ് ഗാർഡും സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സും നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച …

ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു Read More

ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറിനു സമീപമുള്ള ദാചിഗാം വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.എ കാറ്റഗറി ഭീകരനായ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ഗന്ദർബാലില്‍ ടണല്‍ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ക്യാമ്പിനു നേർക്കുണ്ടായ ആക്രമണത്തില്‍ ജുനൈദ് പങ്കാളിയായിരുന്നു. ഒക്ടോബറില്‍ നടന്ന …

ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു Read More

തെലങ്കാനയിലെ ചല്‍പാക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

ഹൈദരാബാദ്: തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്ര് നേതാവ് പാപ്പണ്ണ എന്ന ഭദ്രുവും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡിസംബർ 1 ന് പുലർച്ചെ 5.30ഓടെ ചല്‍പാക വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ മാവോയിസ്റ്റുകളുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും …

തെലങ്കാനയിലെ ചല്‍പാക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന Read More

കാണാതായ യഹൂദ റബ്ബി സവി കോഗന്‍റെ (28) മൃതദേഹം കണ്ടെത്തി

അബുദാബി: യുഎഇയിലെ അബുദാബിയില്‍ കാണാതായ യഹൂദ റബ്ബി സവി കോഗന്‍റെ (28) മൃതദേഹം കണ്ടെത്തി. കോഗൻ കൊല്ലപ്പെട്ടതാണെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.2024 നവംബർ 21 വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കോഗന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. .അബുദാബി …

കാണാതായ യഹൂദ റബ്ബി സവി കോഗന്‍റെ (28) മൃതദേഹം കണ്ടെത്തി Read More

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍. നവംബർ 21വ്യാഴാഴ്ച്ച .രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവില്‍ വെച്ചാണ് പ്രതി വളപട്ടണം പൊലിസിൻ്റ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കെഷൻ കേന്ദ്രികരിച്ചു നടത്തിയ …

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍ Read More

ജമ്മുവിലെ ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളായ രണ്ടുപേരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ദില്ലി: ജമ്മുവിലെ കിഷ്ത്വറില്‍ രണ്ട് നാട്ടുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളായ നാസിർ അഹമ്മദ്, കുല്‍ദീപ് കുമാർ എന്നിവരെയാണ് കൊലപ്പെടുത്തിയത്.ഭീകര പ്രവർത്തനങ്ങള്‍ തടയാൻ സൈന്യവും പൊലീസും സംയുക്തമായി രൂപീകരിച്ച വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ …

ജമ്മുവിലെ ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളായ രണ്ടുപേരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി Read More

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

.ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബെക്കാ താഴ്‌വരയിലെ കിഴക്കൻ നഗരമായ ബാല്‍ബെക്കിന് സമീപമാണ് സംഭവം നടന്നതെന്ന്‌ ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം …

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് Read More

കാഷ്മീരിൽ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: കാഷ്മീർ താഴ്‌വരയില്‍ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഖാൻയറില്‍ 2024 നവംബർ 2 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക് സ്വദേശിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. നാല് സുരക്ഷാ സേനാംഗങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. …

കാഷ്മീരിൽ ഭീകരപ്രവർത്തനത്തിനു നേതൃത്വം നല്‍കിയ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു Read More

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം

കല്‍പ്പറ്റ: കർണാടകയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ജിതിന്റെ വധുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍. വയനാട് മൂടക്കൊല്ലി സ്വദേശി ജിതിനാണ് (33) വാഹനാപകടത്തില്‍ മരിച്ചത്. പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയുന്നതിന് മുമ്പാണ് വിധി വില്ലനായി വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയത്. ഒക്‌ടോബർ 31ന് കർണാടക …

വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം Read More