പി​​താ​​വി​​നെ കൊ​​ന്ന​​യാ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ മ​​ക​​ൻ

കാ​​ല​​ടി: അ​​തി​​ർ​​ത്തി ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് എ​​ട്ടു വ​​ർ​​ഷം മു​​മ്പ് പി​​താ​​വി​​നെ കൊ​​ന്ന​​യാ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ മ​​ക​​ന്‍റെ പ്ര​​തി​​കാ​​രം. മ​​ഞ്ഞ​​പ്ര കി​​ലു​​ക്ക​​ൻ ജോ​​സ് (54) ആ​​ണ് മ​​രി​​ച്ച​​ത്. മ​​ഞ്ഞ​​പ്ര കോ​​താ​​യി തോ​​ട്ടി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ജോ​​സി​​ന് വെ​​ടി​​യേ​​റ്റ​​ത്. 12 വ​​യ​​സു​​ള്ള മ​​ക​​നും ജോ​​സി​​നോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. മാർച്ച് …

പി​​താ​​വി​​നെ കൊ​​ന്ന​​യാ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ മ​​ക​​ൻ Read More

ലെബനൻ സർവകലാശാല ക്യാമ്പസിലെ ആക്രമണത്തിൽ ഹെസ്ബൊല്ല ആയുധ വിദഗ്ധൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ; പശ്ചിമേഷ്യ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സൂചന

ബെയ്‌റൂത്ത് | ലെബനനിലെ പൊതുസർവകലാശാല ക്യാമ്പസിനെ ലക്ഷ്യമിട്ട് ഈ ആഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹെസ്ബൊല്ലയുടെ ആയുധ നിർമ്മാണ വിദഗ്ധൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഈ ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷം ലെബനനിലേക്കും കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ലെബനൻ സ്റ്റേറ്റ് മീഡിയയുടെ …

ലെബനൻ സർവകലാശാല ക്യാമ്പസിലെ ആക്രമണത്തിൽ ഹെസ്ബൊല്ല ആയുധ വിദഗ്ധൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ; പശ്ചിമേഷ്യ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സൂചന Read More

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാതിയിരുന്നു ആക്രമണം. സുരക്ഷാ സേന …

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു Read More

മെ​​​​​യ്‌​​​​​തെയ് യു​​​​​വാ​​​​​വി​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന​​​​ സംഭവം എ​​​​​ൻ​​​​​ഐ​​​​​എ അ​​​​ന്വേ​​​​ഷി​​​​ക്കും : ഗ​​​​​വ​​​​​ര്‍ണ​​​​​ര്‍ അ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍ ബ​​​​​ല്ല

ഇം​​​​​ഫാ​​​​​ല്‍: മ​​​​​ണി​​​​​പ്പുരി​​​​​ലെ ചു​​​​​രാ​​​​​ച​​​​​ന്ദ്പു​​​​​രി​​​​​ല്‍ കു​​​​​ക്കി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍പ്പെ​​​​​ട്ട ഭാ​​​​​ര്യ​​​​​‌​​​​​ക്കൊ​​​​​പ്പം താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന മെ​​​​​യ്‌​​​​​തെയ് യു​​​​​വാ​​​​​വി​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന​​​​ സംഭവം ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​​ഐ​​​​​എ) അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്നു ഗ​​​​​വ​​​​​ര്‍ണ​​​​​ര്‍ അ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍ ബ​​​​​ല്ല. പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സും കേ​​​​​ന്ദ്ര​​​​​സേ​​​​​ന​​​​​യും സം​​​​​യു​​​​​ക്ത​​​​​ തെര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു. ഋ​​​​​​​​ഷി​​​​​​​​കാ​​​​​​​​ന്തി​​​​​​​​നെ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നെ​​​​​​​​ത്തി​​​​​​​​യ …

മെ​​​​​യ്‌​​​​​തെയ് യു​​​​​വാ​​​​​വി​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന​​​​ സംഭവം എ​​​​​ൻ​​​​​ഐ​​​​​എ അ​​​​ന്വേ​​​​ഷി​​​​ക്കും : ഗ​​​​​വ​​​​​ര്‍ണ​​​​​ര്‍ അ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍ ബ​​​​​ല്ല Read More

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളുരു | ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്ന് കാറിടിച്ച് …

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു Read More

പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി

ചെന്നൈ | പഠിക്കാന്‍ പറഞ്ഞതില്‍ കോപാകുലനായ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹേശ്വരി(40) എന്ന സ്ത്രീയെയാണ് പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വയലിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൊലപാതമാകമാണെന്ന് തെളിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം പുറത്തു …

പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി Read More

പാലക്കാട് 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ചു കൊന്നു

പാലക്കാട് | ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ച് 87 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വേട്ടനായ്ക്കളും ഷൂട്ടര്‍മാരും 18 മണിക്കൂര്‍ അധ്വാനിച്ചാണ് വേട്ട നടത്തിയത്. ഓങ്ങല്ലൂര്‍ പഞ്ചായത്തിനൊപ്പം ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും സഹകരിച്ചാണ് കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. …

പാലക്കാട് 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ചു കൊന്നു Read More

ഝാര്‍ഖണ്ഡിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു

റാഞ്ചി | ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ 4.20 ഓടെ ഗോര്‍ഹാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട, നിരോധിത സംഘടനയായ സി പി …

ഝാര്‍ഖണ്ഡിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു Read More

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം

ജയ്പുര്‍ | രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ജൂലൈ 9 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പൈലറ്റ്അത്ഭുതകരമായി രക്ഷപ്പെട്ടു രാജ്യത്ത് …

വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ടുപേർ കൊല്ലപ്പെട്ടതായി വിവരം Read More

ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു

ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. . മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തു. …

ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു Read More