ജില്ലാ ആശുപത്രി വികസനത്തിന് 127.15 കോടി
പാലക്കാട് ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 127.15 കോടിയുടെ ഭരണാനുമതി. അഞ്ച് നിലകളിലായി ആരംഭിക്കുന്ന ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 98.89 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ സാധാരണക്കാരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കും. …
ജില്ലാ ആശുപത്രി വികസനത്തിന് 127.15 കോടി Read More