കിഫ്ബിക്കെതിരായ നീക്കം: കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

തിരുവനന്തപുരം: കിഫ്ബിക്കെതിരായ നീക്കം, നിത്യോപയോഗസാധനങ്ങള്‍ക്ക ജി.എസ്.ടി. തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ ഇ.ഡി. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അടുത്ത ലോക്സഭാ …

കിഫ്ബിക്കെതിരായ നീക്കം: കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. Read More

സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായതായി സിഎജി

തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി.കിഫ്ബി വായ്പയെ കുറിച്ച് പരാർമർശിക്കുന്ന റിപ്പോർട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെൻഷൻ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. …

സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായതായി സിഎജി Read More

കൂളിമാട് പാലത്തിന്റെ ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറെന്ന് കിഫ്ബി.

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗർഡറുകൾ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ …

കൂളിമാട് പാലത്തിന്റെ ഗർഡറുകൾ തകർന്നുവീഴാൻ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറെന്ന് കിഫ്ബി. Read More

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ : 5000 കോടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി

ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ …

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ : 5000 കോടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി Read More

ബലക്ഷയത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന ചെമ്പൂച്ചിറ സ്കൂള്‍കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി

തൃശ്ശൂർ: ചെമ്പൂച്ചിറ സ്കൂളിലെ നിർമ്മാണത്തിലെ വീഴ്ച സംബന്ധിച്ച് പ്രതികരണവുമായി കിഫ്ബി കരാറുകാരന് ഇതുവരെ പണം നൽകിയിട്ടില്ല. കെട്ടിടം പൊളിക്കാനുള്ള ചെലവും കരാറുകാരന്റെ ബാധ്യതയാണെന്നും കിഫ്ബി പറയുന്നു. ഒന്നര വർഷം മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ബലക്ഷയം കാരണം പൊളിച്ചത്. ബലക്ഷയത്തെ തുടർന്നാണ് കെട്ടിടത്തിന്റെ …

ബലക്ഷയത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന ചെമ്പൂച്ചിറ സ്കൂള്‍കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി Read More

സി.എ.ജി ആരോപണങ്ങൾക്കു മറുപടിയുമായി കിഫ്ബി

തിരുവനന്തപുരം: സി എ ജിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി രംഗത്ത്.തങ്ങള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും വരുമാനസ്രോതസ്സ് ആണെന്നുമാണ് കിഫ്ബി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കിഫ്ബി അന്യൂറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്നാണ് കിഫ്ബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. “70,000 കോടിയോളം രൂപയുടെ പദ്ധതികള്‍ …

സി.എ.ജി ആരോപണങ്ങൾക്കു മറുപടിയുമായി കിഫ്ബി Read More

കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളെ തളളി ബാലഗോപാല്‍

തിരുവനന്തപുരം : കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളുമായി നിയമസഭക്കു മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ട്‌ തളളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരിക്കല്‍ നിയമസഭ നിരാകരിച്ച കേരള അടിസ്ഥാന സൗകര്യ നിധിക്കെതിരെ (കിഫ്‌ബി)വീണ്ടും സിഎജി വാദം ആവര്‍ത്തിച്ചത്‌ എന്തിനെന്ന്‌ മനസിലാവുന്നില്ലന്ന്‌മന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ …

കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളെ തളളി ബാലഗോപാല്‍ Read More

932.69 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി

തിരുവനന്തപുരം :  932.69 കോടി രൂപയുടെ പത്ത് പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന കിഫ്ബി യോഗം ധനാനുമതി നല്‍കിയതായി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികള്‍ക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച …

932.69 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി Read More

അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍കടത്തു കേസുകളിലും കിഫ്ബിയുടെ ഭരണ ഘടനാ വിരുദ്ധ നിലപാടിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെങ്കിലും അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകടത്തിലും ഡോളര്‍ കടത്തിലും പ്രഥമ …

അന്വേഷണം തടയാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ Read More

മസാല ബോണ്ട്; കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം

കൊച്ചി: മസാല ബോണ്ടിൽ കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. കിഫ്ബി ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക എന്നാണ് സൂചന. കിഫ്ബി ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. …

മസാല ബോണ്ട്; കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം Read More