ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി കവര്‍ച്ചാ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍
ലോസാഞ്ചല്‍സ്: ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജീസസ് മാനുവല്‍ സാല്‍ഗാഡോ (48) നേരത്തെ കവര്‍ച്ചാക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍. 17 വര്‍ഷം മുമ്പ് 2005 ല്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടു വര്‍ഷമാണ് ഇയാള്‍ തടവുശിക്ഷ അനുഭവിച്ചത്. മെര്‍സെഡ് പട്ടണത്തില്‍ ട്രക്കിങ് …
ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി കവര്‍ച്ചാ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ Read More