കിച്ച സുദീപ് ബി.ജെ.പിക്കായി പ്രചാരണം നടത്തും
ബംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും താരം വ്യക്തമാക്കി. ”ഞാന്‍ ബി.ജെ.പിക്ക് വേണ്ടി മാത്രമെ പ്രചാരണം നടത്തൂ, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല” സുദീപ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കര്‍ണാടക …
കിച്ച സുദീപ് ബി.ജെ.പിക്കായി പ്രചാരണം നടത്തും Read More