പലപ്പോഴും കട്ടിലിനടിയില്‍ ഒളിച്ചിരുന്നു: പിതാവിന്റെ പീഡനം വെളിപ്പെടുത്തി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. നാലാം ക്ലാസില്‍ പഠിക്കുന്നത് വരെ പിതാവിനൊപ്പമാണു താമസിച്ചിരുന്നത്. ഇതു പലതവണ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം മര്‍ദിക്കുമായിരുന്നു. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ പേടിച്ചിരുന്നു- അവര്‍ പറഞ്ഞു. …

പലപ്പോഴും കട്ടിലിനടിയില്‍ ഒളിച്ചിരുന്നു: പിതാവിന്റെ പീഡനം വെളിപ്പെടുത്തി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ Read More