
റിപ്പോര്‍ട്ട്
സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍
By ന്യൂസ് ഡെസ്ക്
•
October 15, 2020
ചെന്നൈ: സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗമായ ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. അവര്‍ പ്രതിപക്ഷത്തും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. രാജ്യം ഭരിക്കുന്നത് മറക്കുക. പകരം പ്രതിപക്ഷമെന്ന നിലയിലെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കണം. എന്നാല്‍...
Read full story


