കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎംഅബ്ദുളള മൗലവിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയാണെന്ന് ആക്ഷന്‍ കമ്മറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായ ഡ്രൈവര്‍ ഹുസൈനെ ചോദ്യം...
Read full story