റിപ്പോര്‍ട്ട്
പൂനെയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 31, 2026
പൂനെ: പൂനെയിലെ ഖരാഡിയിൽ പിക്കഅപ്പ് വാൻ ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. പാൽ ശേഖരിക്കുവാനായി പോയ വാഹനം ഇടിച്ചാണ് മയൂർ അമൻ മാൽവെ (രണ്ട്) എന്ന കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.ഖരാഡിയിലെ കോളനിയിൽ താമസിക്കുന്ന...
Read full story


