
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഖാപ് മഹാപഞ്ചായത്ത് ആരംഭിച്ചു. മുസഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് ഖാപ് മഹാപഞ്ചായത്ത് തുടങ്ങിയത്. സംയുക്ത കിസാന്‍ മോര്‍ച്ച ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍...


