തെലങ്കാനയില്‍ പ്രതിപക്ഷ റാലി
ഹൈദരാബാദ്: ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷമുന്നണി രൂപീകരണത്തിനു തുടക്കമിട്ട് തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബി.ആര്‍.എസ്) നേതാവുമായ കെ. ചന്ദ്രശേഖരറാവു. തെലങ്കാന രാഷ്ട്രസമിതി പേരുമാറ്റി ബി.ആര്‍.എസ്. ആയശേഷമുള്ള ആദ്യയോഗത്തോടനുബന്ധിച്ച് ഹൈരാബാദിലെ ഖമ്മം പട്ടണത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്ത മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളുടെ …
തെലങ്കാനയില്‍ പ്രതിപക്ഷ റാലി Read More