കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു
റിപ്പോര്‍ട്ട്

കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു

By ന്യൂസ് ഡെസ്ക് December 17, 2022
തിരുവനന്തപുരം: 2022 ജനുവരി മുതൽ കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക് . എട്ട് വർഷങ്ങൾക്കിപ്പുറമാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മടങ്ങുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി.മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആർടിസിയിലെ കാക്കി യൂണിഫോമിന്...
Read full story