മോസ്‌കോ: റഷ്യയിലെ ഖബറോവ്‌സ്‌കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജനപ്രിയനായ ഗവര്‍ണര്‍ സര്‍ഗി ഫര്‍ഗലിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഖബറോവ്‌സ്‌ക് നിവാസികള്‍ മൂന്നുദിവസം മുമ്പ് പ്രതിഷേധം ആരംഭിച്ചത്. അടുത്ത കാലത്ത്...
Read full story