സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്കും 36 കുട്ടികള്‍ക്കും പരുക്ക്

മഞ്ചേരി: പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും എല്‍.കെ.ജി, യു.കെ.ജി. വിദ്യാര്‍ഥികളായ 36 പേര്‍ക്കും പരുക്കേറ്റു. സാരമായി പരുക്കേറ്റ ഡ്രൈവറെയും രണ്ടു വിദ്യാര്‍ഥികളെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്‌കൂളിലെ കെ.ജി. വിദ്യാര്‍ഥികളായ പുത്തലത്ത് വീട്ടില്‍ അയ്മന്‍ ഫാദിഹ്(ആറ്), ഇല്ലിക്കത്തൊടി …

സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്കും 36 കുട്ടികള്‍ക്കും പരുക്ക് Read More