എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. ഓർമയായത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വം

September 6, 2020

കാസര്‍കോട്: എടനീര്‍ മഠാധിപതിയും ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വവുമായ സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതിലൂടെയാണ് കേശവാനന്ദ ഭാരതി എന്ന …