ബു​ള്ള​റ്റ് ഓ​ട​യി​ൽ വീ​ണുണ്ടായ അപകടത്തിൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബു​ള്ള​റ്റ് തെ​ന്നി ഓ​ട​യി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. പു​ല്ലെ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ഭി (22), അ​നു​ജ​ൻ അ​ഭി​ഷേ​ക് (20)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​രി​ൽ മാർച്ച് 16 തിങക്ളാഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ കേ​ശ​വ​ദാ​സ​പു​ര​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം …

ബു​ള്ള​റ്റ് ഓ​ട​യി​ൽ വീ​ണുണ്ടായ അപകടത്തിൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു Read More

നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. …

നവീകരിച്ച നെടുമങ്ങാട് – വട്ടപ്പാറ റോഡ് നാടിന് സമര്‍പ്പിച്ചു Read More

ഗതാഗത നിയന്ത്രണം

മണ്ണന്തല-കേശവദാസപുരം എം.സി. റോഡിൽ നാലാഞ്ചിറ കുരിശ്ശടി ജങ്ഷൻ മുതൽ ആംസെറ്റ് ജങ്ഷൻ വരെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ ഏഴ് മുതൽ 22 വരെ ഈ വഴിയിലുള്ള  ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന്  എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ഗതാഗത നിയന്ത്രണം Read More

അനുപമയുടെ അച്ഛനെതിരെ സി.പി.ഐ.എം നടപടി; ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ സി.പി.ഐ.എം നടപടി. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. വിഷയത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് …

അനുപമയുടെ അച്ഛനെതിരെ സി.പി.ഐ.എം നടപടി; ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി Read More