
തിരുവനന്തപുരം; കേന്ദ്രവിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളുടെയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെളള കാര്‍ഡുകള്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകളുളളവര്‍ക്ക് മൂന്നുലിറ്ററില്‍ നിന്ന് ഒരു ലിറ്ററാക്കി കുറച്ചു. വൈദ്യുതി...
Read full story

