കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു
ഉദുമ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോല്‍ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്. 8 – 1 – 2021 വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച് കളിക്കുന്നതിനിടയിലാണ് …
കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു Read More