കള്ളന്‍ കയറിയാല്‍ പോലീസ് ഉടന്‍ അറിയും: ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനവുമായി കേരള പോലീസ്

തിരുവനന്തപുരം ജനുവരി 28: വീടുകളിലും സ്ഥാപനങ്ങളിലും ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ പോലീസ് ഇനി വിവരം ഉടന്‍ അറിയും. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി സംസ്ഥാന പോലീസ്. കെല്‍ട്രോണുമായി സഹകരിച്ചാണ് പുതിയ പദ്ധതി. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ …

കള്ളന്‍ കയറിയാല്‍ പോലീസ് ഉടന്‍ അറിയും: ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനവുമായി കേരള പോലീസ് Read More

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി കേരള പോലീസ്

തിരുവനന്തപുരം ജനുവരി 28: സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതികളുമായി കേരളാ പോലീസ്. ഇതിന്റെ ഭാഗമായി വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട പെട്രോളിംഗ് ടീം ഇനി മുതല്‍ നിരത്തിലെത്തും. പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന കുറിപ്പ് കേരളാ പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി …

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി കേരള പോലീസ് Read More

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്

തിരുവനന്തപുരം ജനുവരി 27: കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം നല്‍കാന്‍ ലക്ഷ്യം വച്ചാണ് രണ്ടര …

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ് Read More

കർണാടക ബിജെപി എംപിക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം ജനുവരി 24: കർണാടകയിലെ ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എംപിയും ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെക്കെതിരെ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മതസ്പര്‍ധക്ക്‌ ശ്രമിച്ചതിന് 153 (എ) വകുപ്പ് പ്രകാരമാണ് ശോഭയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ …

കർണാടക ബിജെപി എംപിക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തു Read More

അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി

തിരുവനന്തപുരം ഡിസംബര്‍ 5: അടിയന്തിര സാഹചര്യങ്ങളില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രാക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി സംസ്ഥാന പോലീസ്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ്‌ സെന്ററില്‍ പ്രത്യേക സംവിധാനമുണ്ട്. ‘നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ …

അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി Read More

ഊരാളുങ്കലിന് തുക നല്‍കിയിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം നവംബര്‍ 12: കേരള പോലീസിന്‍ന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രിണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള അനുമതി വഴിവിട്ട നീക്കത്തിലൂടെയാണെന്നതിനാല്‍ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തിയത്. നാല് കോടിയുടെ പദ്ധതിയ്ക്കായി, …

ഊരാളുങ്കലിന് തുക നല്‍കിയിട്ടില്ലെന്ന് ഡിജിപി Read More

ബെല്‍ജിയന്‍ മാലിനോയിഡ് ഇനമടക്കം 15 നായ്ക്കള്‍, ഡോഗ് സ്ക്വാഡിനെ ശക്തിപ്പെടുത്താന്‍ കേരള പോലീസ്

തിരുവനന്തപുരം നവംബര്‍ 6: സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ ഐഎസ്ഐഎസ് നേതാവ് അബുബക്കര്‍ ബാഗ്ദാദിയുടെ മരണത്തിന് കാരണമായ ബെല്‍ജിയന്‍ മാലിനോയിസ് ഇനമടക്കം നിരവധി നായ്ക്കളെ സംഭരിച്ച് ഡോഗ് സ്ക്വാഡിനെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി കേരള പോലീസ്. അടുത്തിടെ പാലക്കാട് അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ …

ബെല്‍ജിയന്‍ മാലിനോയിഡ് ഇനമടക്കം 15 നായ്ക്കള്‍, ഡോഗ് സ്ക്വാഡിനെ ശക്തിപ്പെടുത്താന്‍ കേരള പോലീസ് Read More