സിബിഎസ്ഇ സ്കൂളിന് അംഗീകാരമില്ല: സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി ഫെബ്രുവരി 27: കൊച്ചി തോപ്പുംപടി അരൂജ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമര്‍ശിച്ച കോടതി കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു. സിബിഎസ്ഇ …

സിബിഎസ്ഇ സ്കൂളിന് അംഗീകാരമില്ല: സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി ഫെബ്രുവരി 13: 2015ലെ വോട്ടര്‍പട്ടിക, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പുതിയ നിര്‍ദ്ദേശം. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നും …

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി Read More

കോതമംഗലം പള്ളിക്കേസ്: സംസ്ഥാന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി ഫെബ്രുവരി 11: കോതമംഗലം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയാണ് തള്ളിയത്. ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ …

കോതമംഗലം പള്ളിക്കേസ്: സംസ്ഥാന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി തള്ളി ഹൈക്കോടതി Read More

യുഡിഎഫിന്റെ ഹര്‍ത്താല്‍ നിയവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി ഫെബ്രുവരി 10: ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിലുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ …

യുഡിഎഫിന്റെ ഹര്‍ത്താല്‍ നിയവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി Read More

വിജിലന്‍സിനെ രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹര്‍ജി തള്ളി കേരള ഹൈക്കോടതി

കൊച്ചി ഫെബ്രുവരി 10: കേരളത്തില്‍ വിജിലന്‍സിനെ രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഴിമതികേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അഴിമതിക്കേസില്‍ പ്രതികളായ രണ്ട് വില്ലേജ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് എ ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് …

വിജിലന്‍സിനെ രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹര്‍ജി തള്ളി കേരള ഹൈക്കോടതി Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 28: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ദിലീപ് ഉള്‍പ്പെട്ട ബലാത്സംഗക്കേസിന്റെ തുടര്‍ച്ചയാണ് …

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

പ്ലാസ്റ്റിക് നിരോധനം: നിരോധനത്തിന്ശേഷമുള്ളവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി ജനുവരി 15: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധനത്തിന്ശേഷം പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതി വകുപ്പിനെ കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം …

പ്ലാസ്റ്റിക് നിരോധനം: നിരോധനത്തിന്ശേഷമുള്ളവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി Read More