വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും പ്രത്യേക പാക്കേജ് നല്‍കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. . എത്ര ലാഘവത്വത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങളെ സർക്കാരുകള്‍ കാണുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഹൈക്കോടതി വിമർശനം ഈ വീഴ്ചയുടെ …

വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും പ്രത്യേക പാക്കേജ് നല്‍കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച്‌ വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാനും പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിനിര യായവര്‍ക്ക് അര്‍ഹമായ നഷ്പരിഹാരം നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. കേരളത്തോട് …

കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ Read More

കേരളത്തിൽ 70 ശതമാനം കർഷകരും കടത്തിൽ

ഡല്‍ഹി: രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിലാണെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗദരി ലോക് സഭയില്‍ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 70 ശതമാനം കർഷകരും കടത്തിലായ കേരളം ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്താണ്. 90 ശതമാനത്തിന് മുകളില്‍ കർഷകർക്കും ബാധ്യതയുള്ള …

കേരളത്തിൽ 70 ശതമാനം കർഷകരും കടത്തിൽ Read More

കേരളത്തില്‍ മഴ കനക്കുന്നു.

തിരുവനന്തപുരം : ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളതെന്ന കാലാവസ്ഥാ പ്രവചനം. ഡിസംബർ 1 ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കില്‍, ഡിസംബർ 2,3 തീയതികളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, …

കേരളത്തില്‍ മഴ കനക്കുന്നു. Read More

മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു

ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും ശ്രമം നടത്തുന്നു എന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം …

മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു Read More

റെയില്‍വേക്കായി ഭൂമി ഏറ്റെടുക്കാൻ 2100 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടും നടപടികള്‍ വൈകുന്നു : റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

ഡല്‍ഹി: കേരളത്തില്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതി. ആവശ്യമായ ഭൂമിക്ക് 2100 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടും നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് …

റെയില്‍വേക്കായി ഭൂമി ഏറ്റെടുക്കാൻ 2100 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിട്ടും നടപടികള്‍ വൈകുന്നു : റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് Read More

കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാർ 2024 നവംബർ 28 മുതല്‍ മൂന്നു ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും. മാനേജ്മെന്‍റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ജീവനക്കാരുടെ കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, …

കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും Read More

പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കും : മന്ത്രി പി. രാജീവ്

.കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- ഗള്‍ഫ് …

പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കും : മന്ത്രി പി. രാജീവ് Read More

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് നവംബർ സുപ്രീംകോടതി. സർക്കാരുകള്‍ക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ എന്ന വിഷയത്തില്‍ 2024 ഡിസംബർ മൂന്നിന് കോടതി വാദം കേള്‍ക്കും. പള്ളിത്തര്‍ക്കവുമായി …

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി Read More

.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേർ

ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടതായും മന്ത്രി …

.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 84 പേർ Read More