പത്തനംതിട്ട: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റഫല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, തിരുവനന്തപുരത്തെ...