തിരുവനന്തപുരം: കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ 103-ാമത് തപാല്‍ അദാലത്ത് (ടാക്ക് അദാലത്ത്) 2020 ജൂലൈ 29ന് ഓണ്‍ലൈനായി തിരുവനന്തപുരത്തുള്ള (പിന്‍ 695033) ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ വച്ച് നടത്തുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍...
Read full story