കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി നിലയുറപ്പിച്ച നേതാവ് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: രണ്ടക്ഷരംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് …

കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി നിലയുറപ്പിച്ച നേതാവ് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ Read More

എമ്പുരാൻ ഉയർന്ന കലാമൂല്യമുള്ള സിനിമയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ തീയ്യേറ്ററില്‍ കണ്ട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കല്‍പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ്. കോഴിക്കോട് ഹൈലറ്റ് മാളിലെ പാലക്‌സി സിനിമാസിലാണ് സിദ്ധിഖ് സിനിമ കണ്ടത്. കല ആസ്വദിക്കേണ്ടതില്‍നിന്ന് വ്യത്യസ്തമായി ഫാസിസത്തെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള പ്രവണത ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് …

എമ്പുരാൻ ഉയർന്ന കലാമൂല്യമുള്ള സിനിമയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ് Read More

‘കാസ’ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

കോട്ടയം | കാസ ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണെന്നും ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും …

‘കാസ’ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. Read More

രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ

തിരുവനന്തപുരം : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സത്യൻ സ്മാരകത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക ചിന്തകരും പങ്കെടുത്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. …

രാഷ്ട്രീയക്കരാനായിപ്പോയാല്‍ സത്യം പറയാൻ പറ്റില്ലെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മുൻ മന്ത്രി ജി സുധകരൻ Read More

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ …

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ബി കെ എസ് (ഉദ്ധവ് വിഭാഗം) കേരള സംസ്ഥാന കാര്യാലയം ആരംഭിച്ചു

തൃശൂർ : തൊഴിലാളി സംഘടനയായ ഭാരതീയ കാംഗാർ സേന(ഉദ്ധവ് വിഭാഗം)യുടെ സംസ്ഥാന കാര്യാലയം തൃശൂർ മച്ചിങ്ങൽ ലൈനിൽ ഇന്ന് (01-03-2025, ശനിയാഴ്ച) രാവിലെ 10. 30 ന് മുൻ കേന്ദ്ര മന്ത്രിയും ബികെഎസ് ദേശീയ പ്രസിഡൻ്റും ശിവസേന എംപി യുമായ അർവിന്ദ് …

ബി കെ എസ് (ഉദ്ധവ് വിഭാഗം) കേരള സംസ്ഥാന കാര്യാലയം ആരംഭിച്ചു Read More

തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു

.കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.മുംബയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത് തീരുമാനിച്ചത്. വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചു. …

തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു Read More

എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട: കെ.സുധാകരൻ എംപി

കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അൽപ്പത്തരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പൊലീസ് കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്റേടവുമാണ് മുഖ്യമന്ത്രി പുലർത്തേണ്ടത്. സമാന …

എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട: കെ.സുധാകരൻ എംപി Read More

കേരള ചരിത്രത്തിൽ നീണ്ട അധ്യായത്തിന് വിരാമമിട്ടുകൊണ്ട് പ്രിയപ്പെട്ടവരുടെ കുഞ്ഞമ്മ യാത്രയായി

പ്രസ്താവനകൾ കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ആർക്കുമുന്നിലും തലകുനിക്കാത്ത ധീര വനിതയായിരുന്ന ഗൗരിയമ്മയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആളുകൾ എത്തിയിട്ടുണ്ട്. കേരളരാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട കുഞ്ഞമ്മ ഓർമ്മയാവുമ്പോൾ കേരള ചരിത്രത്തിൽ ഒരു നീണ്ട അധ്യായമാണ് അവസാനിക്കുന്നത്. ഗൗരിയമ്മ …

കേരള ചരിത്രത്തിൽ നീണ്ട അധ്യായത്തിന് വിരാമമിട്ടുകൊണ്ട് പ്രിയപ്പെട്ടവരുടെ കുഞ്ഞമ്മ യാത്രയായി Read More