
റിപ്പോര്‍ട്ട്
ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്
By ന്യൂസ് ഡെസ്ക്
•
March 24, 2023
തിരുവനന്തപുരം: ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്. പ്രമേഹത്തിന് കാരണമാകുന്ന മാൽട്ടൊഡെക്സ്ട്രിൻ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജൻ ഫോറോക്സൈഡ് എന്നീ രാസപദാർത്ഥങ്ങളാണ് പാലിൽ...
Read full story
