ഓണം : ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക്  റിബേറ്റ് അനുവദിക്കുന്നു.ആഗസ്റ്റ് 2 മുതൽ  സെപ്റ്റംബർ 7 വരെയുള്ള വില്പനയ്ക്ക് 20% മുതൽ 30% വരെ റിബേറ്റാണ് അനുവദിക്കുന്നത് . എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത …

ഓണം : ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ് Read More

ആലപ്പുഴ: ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ്

ആലപ്പുഴ: സകൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മെയ് 31 വരെ അവധി ദിവസങ്ങളില്‍ ഒഴികെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും …

ആലപ്പുഴ: ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ് Read More

തൊഴിലന്വേഷകർ വഞ്ചിതരാകരുത്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പേരിൽ ചില ഓൺലൈൻ മാധ്യമങ്ങൾ മുഖേന ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളിൽ തൊഴിലന്വേഷകർ വഞ്ചിതരാകരുതെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ നിയമനങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് നടക്കുന്നത്.

തൊഴിലന്വേഷകർ വഞ്ചിതരാകരുത് Read More

വഞ്ചിയൂരിൽ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം മാർച്ച് 10ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം മാർച്ച് 10ന് ഉച്ചയ്ക്കു 3.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഖാദി ബോർഡ് വൈസ് …

വഞ്ചിയൂരിൽ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഉദ്ഘാടനം മാർച്ച് 10ന് Read More

ഖാദി ഗ്രാമ വ്യവസായ ബോർഡ് ശില്പശാല സംഘടിപ്പിക്കുന്നു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പരമ്പരാഗത നാട്ടറിവുകളുടെ ഉല്പന്നങ്ങൾ ഗ്രാമ വ്യവസായമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഉല്പന്നങ്ങളിൽ നാട്ടറിവ് ഉള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര്, മേൽവിലാസം, ഫോൺ നമ്പർ  എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം. …

ഖാദി ഗ്രാമ വ്യവസായ ബോർഡ് ശില്പശാല സംഘടിപ്പിക്കുന്നു Read More

കാസർകോട്: തേനീച്ച വളര്‍ത്തല്‍ പരിശീലനം

കാസർകോട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആദ്യവാരത്തില്‍ തേനിച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കാസര്‍കോട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടയ്ക്കണം. …

കാസർകോട്: തേനീച്ച വളര്‍ത്തല്‍ പരിശീലനം Read More

തിരുവനന്തപുരം: ഡിറ്റർജന്റിന് പേര് നിർദ്ദേശിക്കാം

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഡിപ്പാർട്ട്‌മെന്റൽ യൂണിറ്റ് മുഖേന വിപണിയിലിറക്കുന്ന ഡിറ്റർജന്റ് പൗഡറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 2500 രൂപയുടെ ഖാദി ഉല്പന്നങ്ങൾ സമ്മാനമായി നൽകും. സെപ്റ്റംബർ 25നു മുമ്പ് സെക്രട്ടറി, …

തിരുവനന്തപുരം: ഡിറ്റർജന്റിന് പേര് നിർദ്ദേശിക്കാം Read More

കൊല്ലം: ഒറ്റത്തവണ തീര്‍പ്പാക്കല്‍

കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് പദ്ധതി(സി.ബി.സി.എസ്)  പ്രകാരം വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ മുടക്കം വരുത്തിയ സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടത്തുമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഒറ്റത്തവണയായി കുടിശിക തുക അടയ്ക്കുന്നവര്‍ക്ക് പിഴപലിശയില്‍ ഇളവ് അനുവദിക്കും. …

കൊല്ലം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ Read More

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ 01/07/21 വ്യാഴാഴ്ച തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യം …

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം Read More

കൊല്ലം: വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ളതും 25000 മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക്  അപേക്ഷിക്കാം. ആകെ തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും നല്‍കും. …

കൊല്ലം: വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം Read More