തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഏഴാമത് അച്യുതവാര്യർ പുരസ്കാരം രാഹുൽ ചന്ദ്രശേഖരന്

August 25, 2020

തൃശൂർ : തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഏഴാമത് അച്യുതവാര്യർ പുരസ്കാരം പ്രഖ്യാപിച്ചു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖരനാണ് പുരസ്കാരത്തിന് അർഹനായത്. മുതിർന്ന മാധ്യമ പ്രവർത്തകൻ സി എം കൃഷ്ണൻ, കാവുമ്പായി ബാലകൃഷ്ണൻ, ഡോക്ടർ ശങ്കർ എന്നിവർ അടങ്ങുന്ന …