
റിപ്പോര്‍ട്ട്
‘മുങ്ങുന്നവർക്ക് ശമ്പളമില്ല’; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ അനാസ്ഥയിൽ പിടിമുറുക്കി സർക്കാർ
By ന്യൂസ് ഡെസ്ക്
•
March 16, 2023
തിരുവനന്തപുരം: കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്നാണ് ഉത്തരവ്. വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പഞ്ചിംഗ് കാര്യത്തിൽ...
Read full story


