അജിത് കുമാറിന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍.മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. .ഗുരുതര വിഷയങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ആളാണ് എ .ഡി.ജി.പി എം.ആർ. അജിത് …

അജിത് കുമാറിന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍ Read More

തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന് കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച് 27/05/2022 (വെള്ളിയാഴ്ച) ഹൈക്കോടതിയെ സമീപിക്കും. മൂന്ന് മാസം കൂടി സാവകാശം വേണം എന്നതാണ് ആവശ്യം. തെളിവുകൾ ശേഖരിക്കാനാണ് സമയം ആവശ്യപ്പെടുന്നതെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസില്‍ അന്വേഷണം അട്ടിമറിക്കാനും, …

തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം. 50,000 രൂപയുടെ ധനസഹായത്തിന് 6116 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ധനസഹായം നല്‍കിയിട്ടില്ല. മരിച്ചവരുടെ അടുത്ത ബന്ധുക്കളെ കുറിച്ച് വ്യക്തതയില്ലെന്ന് ഇതിനു മറുപടിയായി കേരളം അറിയിച്ചതായി കേന്ദ്രം …

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം Read More

വീണ്ടും ഹെലികോപ്‍റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്‍റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ. കോടികൾ ചെലവഴിച്ച് കഴിഞ്ഞ വർഷം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നീക്കം. പൊലീസ് പ്രസിദ്ധീകരിച്ച പുതിയ ടെണ്ടറിൽ വ്യാപക പിശകുകളാണ് കടന്ന് …

വീണ്ടും ഹെലികോപ്‍റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ Read More

നിയമസഭ കയ്യാങ്കളി കേസ് സർക്കാരിന് തിരിച്ചടി; സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് അറിയിച്ച കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. കേരളാ നിയമസഭയിൽ നടന്നത് പോലെ പാർലമെന്റിലും നടക്കുന്നുണ്ട്. ഇത്തരം നടപടിയോട് യോജിക്കാൻ …

നിയമസഭ കയ്യാങ്കളി കേസ് സർക്കാരിന് തിരിച്ചടി; സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം Read More

കാർഷിക നിയമഭേദ​ഗതി തള്ളാൻ കേരള സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദ​ഗതി തള്ളാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം ചേരും. ബുധനാഴ്ച(23/12/2020) ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമ ഭേദ​ഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ …

കാർഷിക നിയമഭേദ​ഗതി തള്ളാൻ കേരള സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം ചേരും Read More

പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി

അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2019ൽ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സ്ഥാപനങ്ങളിൽ മാത്രം …

പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി Read More

ദേശീയ പൊതുപ്രവേശന പരീക്ഷയും നാല് വർഷ ബിരുദ കോഴ്സുകളിൽ സംസ്ഥാനസർക്കാർ എതിർക്കും

തിരുവനന്തപുരം : സർവ്വകലാശാല പ്രവേശനത്തിന് ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിച്ചിട്ടുള്ള ഉള്ള രണ്ട് കാര്യങ്ങൾ സംസ്ഥാന സർക്കാർ എതിർക്കും . ഒന്ന് ദേശീയ പൊതുപ്രവേശന പരീക്ഷയും രണ്ടാമത്തെത് നാല് വർഷ ബിരുദ കോഴ്സുകളുമാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് ഭാഗമായി ഗവർണർ …

ദേശീയ പൊതുപ്രവേശന പരീക്ഷയും നാല് വർഷ ബിരുദ കോഴ്സുകളിൽ സംസ്ഥാനസർക്കാർ എതിർക്കും Read More

ജി എസ് ടി നഷ്ടപരിഹാരം – കേന്ദ്രത്തിന്റെ നിർദേശം കേരളം സ്വീകരിച്ചു

തിരുവനന്തപുരം : ജി എസ് ടി നഷ്ടപരിഹാരത്തിന് കേന്ദ്രനിർദേശം കേരളം സ്വീകരിച്ചു. ഇത് പ്രകാരം കേരളത്തിന് 5700 കോടി രൂപയും പിരിച്ച സെസിൽനിന്ന് 3300 കോടി രൂപയും ലഭിക്കും. ജി എസ് ടി നഷ്ടപരിഹാരത്തിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച രണ്ട് ഓപ്ഷനുകളും …

ജി എസ് ടി നഷ്ടപരിഹാരം – കേന്ദ്രത്തിന്റെ നിർദേശം കേരളം സ്വീകരിച്ചു Read More

കേരള സര്‍ക്കാരിന്റെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് ഫയലില്‍ സുഖ നിദ്ര

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ നേട്ടമായി കൊട്ടിഘോഷിച്ചിരുന്നത് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടാണ് .സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രികളും ലാബുകളും നിയമം അംഗീകരിച്ച് രജിസ്റ്റർ ചെയ്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ 2010 ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് …

കേരള സര്‍ക്കാരിന്റെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് ഫയലില്‍ സുഖ നിദ്ര Read More