തിരുവനന്തപുരം: വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്

തിരുവനന്തപുരം: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ വഴി തൃശൂർ ജില്ലയിൽ ആരംഭിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻസ് ഹോമി (എൻട്രി ഹോം)ലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഹോം മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. …

തിരുവനന്തപുരം: വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ് Read More

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷൻ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 23 വരെ ദീർഘിപ്പിച്ചു. 2021-22 അദ്ധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത …

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: ചിലങ്ക നൃത്തോത്സവം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിൻ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് അഞ്ച് ദിവസം നീളുന്ന ശാസ്ത്രീയ നൃത്തോത്സവം ചിലങ്ക സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകൂത്ത് എന്നിവ അവതിരിപ്പിക്കാൻ …

തിരുവനന്തപുരം: ചിലങ്ക നൃത്തോത്സവം: അപേക്ഷ ക്ഷണിച്ചു Read More

കോവിഡ് ധനസഹായം സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: കെ. സുധാകരന്‍

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കോവിഡ് മൂലം കേരളത്തില്‍ 13, 235 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ …

കോവിഡ് ധനസഹായം സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: കെ. സുധാകരന്‍ Read More

സംസ്ഥാന മന്ത്രിസഭാ യോഗം 26/05/21 ബുധനാഴ്ച, ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും

തിരുവനന്തപുരം : എം എല്‍ എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പിനും ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം 26/05/21ബുധനാഴ്ച. രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം 28/05/21 വെള്ളിയാഴ്ച ഗവര്‍ണര്‍ പ്രഖ്യാപിക്കാനിരിക്കെ ഇതിന്റെ കരടിന് യോഗം അംഗീകാരം നല്‍കും. കൂടാതെ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ …

സംസ്ഥാന മന്ത്രിസഭാ യോഗം 26/05/21 ബുധനാഴ്ച, ലോക്ക്ഡൗണ്‍ നീട്ടണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും Read More

പത്തനംതിട്ട: ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം

പത്തനംതിട്ട: അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ …

പത്തനംതിട്ട: ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം Read More

11-09-2020 , വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടുന്ന സർവകക്ഷിയോഗം

തിരുവനന്തപുരം : 11-09-2020 , വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ചുചേർക്കും. ഉപതെരഞ്ഞെടുപ്പുമായി സംബന്ധിച്ച ഏകാഭിപ്രായം ഉണ്ടാക്കുന്നതിനാണ് യോഗം വിളിച്ചു കൂട്ടുന്നത്. യോഗത്തിലെ തീരുമാനം അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സർക്കാരിൻറെ നീക്കം. കുറച്ചു മാസങ്ങൾക്ക് വേണ്ടി …

11-09-2020 , വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടുന്ന സർവകക്ഷിയോഗം Read More