തിരുവനന്തപുരം: ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം) ഒക്ടോബർ 2 മുതൽ ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. ദ്രുപാലിലെ നിലവാരം ഉറപ്പ് വരുത്താനാണിത്. സോഫ്റ്റ്വെയർ മേഖലയിലെ ദ്രുപാൽ ഡവലപ്പർമാരുടെ വർധിക്കുന്ന ആവശ്യകത കണക്കിലെടുത്താണ് …

തിരുവനന്തപുരം: ഐസിഫോസ് സിക്‌സ്‌വെയർ ദ്രുപാൽ സർട്ടിഫിക്കറ്റ് കോഴ്‌സ് Read More

തിരുവനന്തപുരം: ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്കായി ധനസഹായപദ്ധതികൾ

തിരുവനന്തപുരം: കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് പരിപാടിയിൽ 2020 മുതൽ ഷോർട്ട് ലിസ്റ്റ് ചെയ്തവർക്കായി എനർജി മാനേജ്‌മെന്റ് സെന്റർ വിവിധ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട ഊർജ്ജ മാനേജ്‌മെന്റ് പ്രാവർത്തികമാക്കുന്നതിനുള്ള അംഗീകാരമായ ISO  50001 സർട്ടിഫിക്കേഷൻ നടപ്പിലാക്കുന്നതിനും, ഊർജ്ജ ഓഡിറ്റ് …

തിരുവനന്തപുരം: ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്കായി ധനസഹായപദ്ധതികൾ Read More

തിരുവനന്തപുരം: ടെലിവിഷന്‍ ജേണലിസം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും …

തിരുവനന്തപുരം: ടെലിവിഷന്‍ ജേണലിസം Read More

തിരുവനന്തപുരം: ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മണ്ണന്തല ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് സെപ്റ്റംബര്‍ ഒന്നു വരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ …

തിരുവനന്തപുരം: ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് Read More

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത: മന്ത്രി

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഉത്തരവ് പ്രകാരം 13,759 കുടുംബങ്ങൾക്ക് …

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിവർക്ക് 1000രൂപ ഉത്സവബത്ത: മന്ത്രി Read More

പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് എന്‍.ആര്‍.ഐസീറ്റുകളിലേക്ക് പ്രവേശനത്തിന് കാലാവധി ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469 2678983) എഞ്ചിനീയറിംഗ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.ടി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്ന കോഴ്സിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള …

പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് എന്‍.ആര്‍.ഐസീറ്റുകളിലേക്ക് പ്രവേശനത്തിന് കാലാവധി ദീര്‍ഘിപ്പിച്ചു Read More

തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുംകണ്ടം …

തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം Read More

കൊട്ടിയൂര്‍ പീഡനക്കേസ്; ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ജാമ്യമില്ല, റോബിന്‍ വടക്കുംചേരിയുടെ ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെ സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച ഹരജികളെല്ലാം 02/08/21 തിങ്കളാഴ്ച കോടതി തള്ളി. ഹരജികളില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി …

കൊട്ടിയൂര്‍ പീഡനക്കേസ്; ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ജാമ്യമില്ല, റോബിന്‍ വടക്കുംചേരിയുടെ ഹരജി തള്ളി സുപ്രീംകോടതി Read More

തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യാണ് …

തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം Read More

തിരുവനന്തപുരം: സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി പി.ജി. ഡിപ്ലോമ:12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി റെഗുലർ/പാർട്ട് ടൈം കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 12 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447402630, …

തിരുവനന്തപുരം: സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി പി.ജി. ഡിപ്ലോമ:12 വരെ അപേക്ഷിക്കാം Read More