തിരുവനന്തപുരം: ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മണ്ണന്തല ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് സെപ്റ്റംബര്‍ ഒന്നു വരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോമിന്റെ ഫീസ് 50 രൂപ. എസ്.എസ്.എല്‍.സി തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2540494.

Share
അഭിപ്രായം എഴുതാം