തിരുവനന്തപുരം : പ്രളയ ഫണ്ട് കൃത്യമായി ചെലവഴിച്ച് ജനങ്ങള്‍ക്ക് സഹായം പരമാവധി എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുത്തുമലയില്‍ 17 ജീവനുകളാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു....