ജോസ് കെ മാണി രണ്ടാം തവണയും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വേളാങ്കണ്ണിയിൽ നിന്ന് …

ജോസ് കെ മാണി രണ്ടാം തവണയും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി Read More

അധിക താരിഫ്‌ വില ചുമത്തിയിരിക്കുന്നത്‌ പിന്‍വലിക്കണം. : കേരള കോണ്‍ഗ്രസ്‌ (എം)

വെളളിയാമറ്റം: വെളളിയമറ്റം വില്ലേജില്‍ വിവിധ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട ഭൂമിക്ക്‌ അന്യായ നിരക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്‌വില പിന്‍ വലിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (എം)തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. വെളളിയാമറ്റം മണ്ഡലം നേതൃയോഗം ഉജ്‌ഘാനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി …

അധിക താരിഫ്‌ വില ചുമത്തിയിരിക്കുന്നത്‌ പിന്‍വലിക്കണം. : കേരള കോണ്‍ഗ്രസ്‌ (എം) Read More

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു

കോട്ടയം: കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. …

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു Read More

കുറ്റ്യാടിയിലെ തർക്കം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിൽ ഉയർന്നുവന്നിട്ടുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി. എൽ ഡി എഫ് സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരുന്നത് സ്വാഭാവികമാണെന്ന് ജോസ് കെ …

കുറ്റ്യാടിയിലെ തർക്കം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ജോസ് കെ മാണി Read More

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം,നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു

പിറവം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം. പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും 10/03/21 ബുധനാഴ്ച രാജിവെച്ചു. ജാതിയും പണവും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് …

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം,നഗരസഭാ കൗണ്‍സിലര്‍ രാജിവെച്ചു Read More

12 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം, കുറ്റ്യാടി ഒഴിച്ചിട്ടു

കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാർട്ടി 10/03/21 ബുധനാഴ്ച പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ …

12 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം, കുറ്റ്യാടി ഒഴിച്ചിട്ടു Read More