ജയിക്കണം: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ മൂന്നാമത്തെ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയാണു ബാംബോലിം അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ നേരിടുക. ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോടു (42) തോറ്റു. …

ജയിക്കണം: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: രണ്ടാം മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ രണ്ടാം മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണു മത്സരം. തന്റെ ലക്ഷ്യം അറ്റാക്ക് ഫുട്ബോള്‍ കളിക്കുക മാത്രമാണെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമാനോവിച് പ്രഖ്യാപിച്ചു. …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: രണ്ടാം മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി.ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ 4-2 നാണു ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. എ.ടി.കെ. മോഹന്‍ ബഗാനു വേണ്ടി ഹ്യൂഗോ …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

പനജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് …

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില Read More

തോൽവി ആവർത്തിച്ച് ബ്ലാസ്റ്റേഴ്സ്, 2 നെതിരെ 4 ഗോളുകൾക്ക് ബംഗളുരു എഫ് സി ജയിച്ചു

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത് ബെംഗളുരു എഫ് സിയാണ്. 4-2നാണ് കേരളത്തിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡെടുത്തതിന് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ലീഗിലെ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. …

തോൽവി ആവർത്തിച്ച് ബ്ലാസ്റ്റേഴ്സ്, 2 നെതിരെ 4 ഗോളുകൾക്ക് ബംഗളുരു എഫ് സി ജയിച്ചു Read More

ജയം ഇനിയുമകലെ , ബ്ലാസ്റ്റേഴ്സിന് സമനില, 90-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ്

മ​ഡ്ഗാ​വ്: ഐ​എ​സ്‌എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ അ​വ​സാ​നം വ​രെ വി​ജ​യ​ പ്ര​തീ​ക്ഷ നിലനിര്‍ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നെ 2-2ന് ​നോ​ര്‍​ത്ത് ‌ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല​യി​ല്‍ കുരുക്കി. ആദ്യ പകുതിയിലെ ജാഗ്രത രണ്ടാം പകുതിയിൽ കൈവിട്ടതാണ് ബ്ലാസ്റ്റേഴ്സിനു വിനയായത്. സീ​സ​ണി​ലെ ആ​ദ്യ ജ​യ​മെ​ന്ന ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്റെ മോ​ഹ​മാ​ണ് 90-ാം …

ജയം ഇനിയുമകലെ , ബ്ലാസ്റ്റേഴ്സിന് സമനില, 90-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് Read More

ഐ എസ് എൽ ആരംഭിച്ചു, ആദ്യം തന്നെ ബ്ളാസ്റ്റേഴ്സ് തോറ്റു,ടീമിന്റെ പ്രകടനത്തില്‍ നിരാശയില്ലെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്‌ കിബു വികുന

ബാംബൊലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിൻ്റെ ഏഴാം സീസൺ ആരംഭിച്ചു. തുടക്കക്കളിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. ഗോവയിലെ ബാംബോലിനിലെ ജി.എം.സി. സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. …

ഐ എസ് എൽ ആരംഭിച്ചു, ആദ്യം തന്നെ ബ്ളാസ്റ്റേഴ്സ് തോറ്റു,ടീമിന്റെ പ്രകടനത്തില്‍ നിരാശയില്ലെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്‌ കിബു വികുന Read More

ഇനി ഫുട്ബാൾ ലഹരി , ഐ എസ് എൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും

പനജി: ഇന്ത്യൻ കായിക ലോകം ഇനി ഫുട്ബാൾ ലഹരിയിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിലെ ആദ്യപോരാട്ടത്തില്‍ വെള്ളിയാഴ്ച(20/11/2020) കേരള ബ്ലാസ്‌റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാനെ നേരിടും. ഗോവയിലെ ബാംബോലിം ജി.എം.സി. സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഉദ്ഘാടനം മത്സരം. എട്ടുമാസത്തെ …

ഇനി ഫുട്ബാൾ ലഹരി , ഐ എസ് എൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും Read More

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു മുന്നോടിയായുള്ള പ്രീസീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസേ്‌റ്റഴ്‌സിനു തകർപ്പൻ വിജയം. ശനിയാഴ്ച (14/11/2020) നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ 3-0 ത്തിനാണു ബ്ലാസേ്‌റ്റഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനോടു തോറ്റതിന്റെ നിരാശയിലാണ് ബ്ലാസേ്‌റ്റഴ്‌സ് കളത്തിലിറങ്ങിയത്. …

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് Read More

ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും

കൊച്ചി: ഐ എസ് എല്ലിന് കളത്തിലിറങ്ങുന്നതിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഗോവയില്‍ വച്ച്‌ 14/11/2020 ശനിയാഴ്ച വൈകിട്ടാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. …

ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും Read More