
റിപ്പോര്‍ട്ട്
ബാംബൊലിന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിൻ്റെ ഏഴാം സീസൺ ആരംഭിച്ചു. തുടക്കക്കളിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. ഗോവയിലെ ബാംബോലിനിലെ ജി.എം.സി. സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍...





