നിയമസഭാംഗങ്ങള്‍ക്ക് കോവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം : കേരള നിയമസഭാ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമും അമ്യൂസിയം ആര്‍ട്‌സ് ആന്റ് സയന്‍സും സംയുക്തമായി നിയമസഭാ സാമാജികര്‍ക്കായി കോവിഡ്19 പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി …

നിയമസഭാംഗങ്ങള്‍ക്ക് കോവിഡ് സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു Read More

ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ 50 കോടി, മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍, ബാലകൃഷ്‌ണപിളളയ്‌ക്കും ഗൗരിയമ്മയ്ക്കും സ്മാരകങ്ങൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഡീസൽ ബസുകൾ സി എൻ ജി യിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കാൻ തുക വകയിരുത്തി. 50 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ചില സുപ്രധാന നിർദേശങ്ങൾ: ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ …

ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ 50 കോടി, മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍, ബാലകൃഷ്‌ണപിളളയ്‌ക്കും ഗൗരിയമ്മയ്ക്കും സ്മാരകങ്ങൾ Read More

കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ക്കായി 10 കോടി

തിരുവനന്തപുരം: ബജറ്റിൽ കാര്‍ഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിലാകും വായ്പ നല്‍കുകയെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് …

കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ക്കായി 10 കോടി Read More

പുതിയ നികുതി നിർദേശങ്ങളും വൻകിട പദ്ധതികളുമില്ല , കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധനമന്ത്രിയുടെ …

പുതിയ നികുതി നിർദേശങ്ങളും വൻകിട പദ്ധതികളുമില്ല , കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് Read More

സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും ബില്ല്‌ നിയമസഭ പാസാക്കി

തിരുവനന്തപുരം: കേരള സാംക്രമിക രോഗങ്ങള്‍ ബില്ല്‌ നിയമ സഭപാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുളള ബില്ലാണ്‌ നിയമ സഭ പാസാക്കിയത്‌. .രോഗം പകരുന്നതിന്‌ കാരണമായേക്കാവുന്ന ആഘോഷങ്ങളും ആചാരങ്ങളും പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികള്‍ കൂട്ടം കൂടുന്നതും നിയന്ത്രിക്കുകയോ …

സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും ബില്ല്‌ നിയമസഭ പാസാക്കി Read More

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും …

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച Read More

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണം; പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. ഐകകണ്‌ഠേനയാണ് 02/06/21 ബുധനാഴ്ച പ്രമേയം നിയമസഭയില്‍ പാസാക്കിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ചട്ടം 118 അനുസരിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ …

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണം; പ്രമേയം നിയമസഭ പാസാക്കി Read More