സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല

By ന്യൂസ് ഡെസ്ക് May 6, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-05-2020) ആര്‍ക്കും കോവിഡ് ഇല്ല. രോഗമുക്തരായവര്‍ 7 പേര്‍. കോട്ടയത്ത് ആറു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗമുക്തി നേടിയതോടെ കോട്ടയത്തും പത്തനംതിട്ടയിലും കോവിഡ് രോഗികള്‍ ഇല്ലാതായി. ഈ ജില്ലകളെ കൂടാതെ തൃശൂര്‍ ,ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും...
Read full story