കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി | കൊലക്കേസിൽ പ്രതിയായ .പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെ.കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് പ്രതിയെ ജയിലിടാന്‍ …

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു Read More

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം …

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

വയനാട് ദുരന്തം ; കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ. രാജന്‍

.തിരുവനന്തപുരം: കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും , ഇത് കെ.വി. തോമസിനോടല്ല, കേരള സര്‍ക്കാരിനോടുമല്ല, മറിച്ച്‌ മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണെന്നും കെ. രാജന്‍ പറഞ്ഞു. ഇത്അഗീകരിക്കുക സാധ്യമല്ല. ത്രിപുരയ്ക്ക് 40 കോടി …

വയനാട് ദുരന്തം ; കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ. രാജന്‍ Read More

ലോക്ക്ഡൗൺ ; അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക് എത്തുന്നു. തമിഴ്‌നാട് കേരള അതിര്‍ത്തി കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലാണ് നാഗര്‍കോവിലില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ 2പേര്‍ എത്തിയിരിക്കുന്നത്. കോവിഡ് പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ 14 …

ലോക്ക്ഡൗൺ ; അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികള്‍ തിരികെ കേരളത്തിലേക്ക് Read More